നിഷാദ്
Posted On
date_range Updated On
date_range കാപ്പ നിയമം ലംഘിച്ച യുവാവ് പിടിയിൽ
വെള്ളറട: കാപ്പ നിയമം ലംഘിച്ച യുവാവിനെ വെള്ളറട പൊലീസ് അറസ്റ്റ് ചെയ്തു. കാനക്കോട് കരിമരം കോളനിയില്‍ നിഷാദ് (20) ആണ് അറസ്റ്റിലായത്. വെള്ളറട സി.എച്ച്.സി.യിലെ നഴ്സിങ് അസിസ്റ്റന്റിനെ ആക്രമിച്ചത് ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയായതിനെത്തുടര്‍ന്ന് കാപ്പ നിയമപ്രകാരം വെള്ളറട പൊലീസ് മാസങ്ങള്‍ക്ക് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.
വീണ്ടും നാട്ടിലെത്തി നിയമലംഘനം നടത്തി തിനെ തുടര്‍ന്ന് ഇന്‍സ്പക്ടര്‍ പ്രസാദ്, സബ് ഇന്‍സ്പക്ടര്‍ റസല്‍രാജ്, സിവില്‍ ഓഫിസർമാരായ പ്രദീപ്, സജിന്‍ അടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.