ചെറിയകൊല്ല ജങ്ഷനില്‍ അശാസ്ത്രീയമായി റോഡ് പണിതതിനാല്‍ രൂപപ്പെട്ട വെള്ളക്കെട്ട്
Posted On
date_range Updated On
date_range റോഡിലെ വെള്ളക്കെട്ട് അപകടമുണ്ടാക്കുന്നു
വെള്ളറട: പാറശ്ശാല കളിയിക്കാവിള റോഡില്‍ ചെറിയകൊല്ല ജങ്ഷനില്‍ റോഡും ഓടയും തിരിച്ചറിയാന്‍ കഴിയാത്തരീതിയില്‍ വെള്ളക്കെട്ട്. സ്‌കൂള്‍ കുട്ടികള്‍ അപകടത്തില്‍പെടുന്നത് നിത്യസംഭവമായി. എം.എല്‍.എ അടിയന്തരമായി ഇടപെട്ട് വെള്ളക്കെട്ടിനും റോഡ് തകര്‍ച്ചക്കും പരിഹാരമുണ്ടാക്കിയില്ലെങ്കിൽ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് പനച്ചമൂട് ബ്ലോക്ക് മെംബര്‍ ശ്യാമും പ്രവാസി റിട്ടേണ്‍ കോണ്‍ഗ്രസ് നേതാവ് മംഗള്‍ദാസും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.