രാജീവ്, അഖില്‍ ലാല്‍
Posted On
date_range Updated On
date_range കഞ്ചാവ് വില്ക്കാന് ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍
വെള്ളറട: കഞ്ചാവ് വില്ക്കാന് ശ്രമിച്ച രണ്ട് യുവാക്കള്‍ പിടിയില്‍. വീരണക്കാവ് മൈലോട്ടുകുഴി മേലെ പുത്തന്‍വീട്ടില്‍ കണ്ണന് എന്ന രാജീവ് (19), പന്നിയോട് കുളവുപ്പാറ ചരുവിള വീട്ടില്‍ അഖില്‍ ലാല്‍ (18) എന്നിവരാണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
സര്‍ക്കിള്‍ ഇന്‍സ്െപക്ടര്‍ ശ്രീകുമാര്‍, വെള്ളറട എസ്.ഐ രജതിലക്, സി.പി.ഒമാരായ അനീഷ്, എച്ച്.ജി ബിജുകുമാര്‍ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.