ശശി
Posted On
date_range Updated On
date_range കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം: പ്രതി പിടിയില്‍
വെള്ളറട: മുട്ടച്ചല്‍ മലങ്കര കത്തോലിക്ക ദേവാലയ കുരിശടിയിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയയാൾ പിടിയില്‍. മുട്ടച്ചല്‍ ആറരക്കരയില് ശശിയാണ് (63) പിടിയിലായത്.
വെള്ളറട ഇൻസ്പെക്ടർ എം.ആര്. മൃദുല്‍ കുമാറിെൻറ നേതൃത്വത്തില്‍ എസ്.ഐ സുരേഷ്, എ.എസ്.ഐമാരായ അജിത്ത്, ശശികുമാര്‍, സി.പി.ഒമാരായ അനീഷ്, രാജീവ്, പ്രദീപ്, ശ്യാമളാദേവി, പ്രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് മോഷ്ടാവിനെ പിടികൂടിയത്. പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.