വിഗ്​നകുമാര്‍

പട്ടാപ്പകല്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം: പ്രതി പിടിയിൽ

വെ​ള്ള​റ​ട: പ​ട്ടാ​പ്പ​ക​ല്‍ സൂ​പ്പ​ര്‍മാ​ര്‍ക്ക​റ്റി​ലെ മേ​ശ​വ​ലി​പ്പി​ല്‍നി​ന്ന് 13000 രൂ​പ മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി​യെ പി​ടി​കൂ​ടി.

കു​പ്പി​വെ​ള്ളം വാ​ങ്ങാ​െ​ന​ന്ന വ്യാ​ജേ​ന​യാ​ണ് ആ​റാ​ട്ടു​കു​ഴി​യി​ലെ സൂ​പ്പ​ര്‍ മാ​ര്‍ക്ക​റ്റി​ലെ​ത്തി​യ​ത്. ചെ​മ്പൂ​ര്‍ കീ​ഴ്പാ​ലോ​ട്ടു​കോ​ണം കി​ഴ​ക്കി​ന്‍ക​ര പു​ത്ത​ന്‍ വീ​ട്ടി​ല്‍ വി​ഗ്​​ന​കു​മാ​ര്‍ (35) ആ​ണ് പി​ടി​യി​ലാ​യ​ത്.

വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് 12.30ടെ​യാ​യി​രു​ന്നു സം​ഭ​വം. മോ​ഷ്​​ടാ​വി​െൻറ ദൃ​ശ്യം സി.​സി.​ടി.​വി​യി​ല്‍ പ​തി​ഞ്ഞ​തി​നാ​ല്‍ പൊ​ലീ​സ് മോ​ഷ്​​ടാ​വി​നാ​യു​ള്ള തെ​ര​ച്ചി​ല്‍ ശ​ക്ത​മാ​ക്കി​യി​രു​ന്നു.

സ​ര്‍ക്കി​ള്‍ ഇ​ന്‍സ്പ​ക്ട​ര്‍ ശ്രീ​കു​മാ​ര്‍, എ​സ്.​ഐ രാ​ജ​തി​ല​ക്, അ​ഡീ​ഷ​ന​ന്‍ എ​സ്.​ഐ സ​ദാ​ന​ന്ദ​ന്‍, എ.​എ​സ്.​ഐ അ​നി​ല്‍, ബൈ​ജു അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

തെ​ളി​വെ​ടു​പ്പ് പൂ​ര്‍ത്തി​യാ​ക്കി​യ​ശേ​ഷം പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Tags:    
News Summary - theft at supermarket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.