സലിമന്‍
Posted On
date_range Updated On
date_range വിദേശമദ്യ വിൽപന നടത്തിയയാള്‍ പിടിയില്‍
വെള്ളറട: വിദേശമദ്യ വിൽപന നടത്തിയയാള്‍ പിടിയില്‍. പുല്ലന്തേരി അയന്തി തോട്ടം വീട്ടില്‍ സലിമന്‍ (50) ആണ് പിടിയിലായത്. 19 കുപ്പി വിദേശമദ്യം പിടിച്ചെടുത്തു.
വെള്ളറട എസ്.ഐ ആന്റണി ജോസഫ് നെറ്റോ, ഗ്രേഡ് എസ്.ഐ മണിക്കുട്ടന്‍, സി.പി.ഒ സനല്‍, നന്ദകുമാര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.