Posted On
date_range Updated On
date_range ഇരുമ്പ് പൈപ്പുപയോഗിച്ച് തലക്കടിച്ച സംഭവം: യുവാവ് അറസ്റ്റില്‍
വെള്ളറട: ഇരുമ്പ് പൈപ്പുപയോഗിച്ച് തലക്കടിച്ച സംഭവത്തിൽ യുവാവ് അറസ്റ്റില്‍. വെള്ളറട എലിവാലന്‍കോണത്ത് ബിജോയ് ജോണാണ് (25) അറസ്റ്റിലായത്. വാളികോട് മനു ഭവനില്‍ മനു ബാബുവിന്റെ തലക്കാണ് ഇരുമ്പു പൈപ്പ് ഉപയോഗിച്ച് അടിച്ചത്. 20ലേറെ തുന്നിക്കെട്ടലുമായി ഇയാള്‍ ആശുപത്രിയിലാണ്. ആര്യന്‍കോട് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.