ക​ത്തി​പ്പാ​റ കോ​മ്പ​റം ആ​റ്റ​രി​ക​ത്തു​വീ​ട്ടി​ല്‍ ദാ​സ​യ്യ​െൻറ പ​ശു മി​ന്നലേറ്റ്​ ച​ത്ത​നി​ല​യി​ല്‍

പു​ല്ല് തി​ന്നാ​ന്‍ കെ​ട്ടി​യ പ​ശു മി​ന്ന​ലേ​റ്റ് ച​ത്തു

വെ​ള്ള​റ​ട (തിരുവനന്തപുരം): ശ​ക്ത​മാ​യ മ​ഴ​ക്കൊ​പ്പ​മു​ണ്ടാ​യ ഇ​ടി​മി​ന്ന​ലേ​റ്റ് പ​ശു ച​ത്തു. ക​ടു​ക്ക​റ ചി​റ്റാ​ര്‍ അ​ണ​ക്കെ​ട്ടി​െൻറ റി​സ​ർ​വോ​യ​റി​ന് സ​മീ​പം പു​ല്ല് തി​ന്നാ​ന്‍ കെ​ട്ടി​യി​രു​ന്ന ക​ത്തി​പ്പാ​റ കോ​മ്പ​റം ആ​റ്റ​രി​ക​ത്തു​വീ​ട്ടി​ല്‍ ദാ​സ​യ്യ​െൻറ പ​ശു​വാ​ണ് ച​ത്ത​ത്.

വെ​ള്ള​റ​ട വെ​റ്റ​റി​ന​റി സ​ര്‍ജ​ന്‍ ഡോ. ​ദി​വ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പോ​സ്​​റ്റ്​​മോ​ര്‍ട്ടം ന​ട​ത്തി​യ​ശേ​ഷം മ​റ​വു​ചെ​യ്തു. 50,000 രൂ​പ​യി​ല​ധി​കം വി​ല​യു​ള്ള പ​ശു​വാ​ണി​ത്. പ്ര​കൃ​തി​ദു​ര​ന്ത പ​ദ്ധ​തി​യി​ല്‍ ഉ​ൾ​പ്പെ​ടു​ത്തി ക​ര്‍ഷ​ക​ന് ന​ഷ്​​ട​പ​രി​ഹാ​രം ല​ഭി​ക്കു​ന്ന​തി​ന് വേ​ണ്ട ന​ട​പ​ടി​ സ്വീ​ക​രി​ച്ച​താ​യി ഡോ. ​ദി​വ്യ പ​റ​ഞ്ഞു.

Tags:    
News Summary - The cow that was tied to the grass died late

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.