വി​നോ​ദ് 

അയല്‍വാസിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍

വെ​ള്ള​റ​ട: അ​യ​ല്‍വാ​സി​യു​മാ​യു​ള്ള ത​ര്‍ക്ക​ത്തി​നി​ട​യി​ല്‍ കൈ​യി​ല്‍ വെ​ട്ടി​പ്പ​രി​ക്കേ​ല്‍പ്പി​ച്ച പ്ര​തി കു​ന്ന​ത്തു​കാ​ല്‍ ത​വാ​യ​ത്തു​കോ​ണം വി​നോ​ദി​നെ (43) വെ​ള്ള​റ​ട പൊ​ലീ​സ് പി​ടി​കൂ​ടി. വെ​ട്ടേ​റ്റ​ കൈ​യു​ടെ അ​സ്ഥി​ക്ക് പൊ​ട്ട​ലേ​റ്റ കു​ന്ന​ത്തു​കാ​ല്‍ ത​വ​യ​ത്തു​കോ​ണം സു​കു​മാ​ര​ന്‍ ന​ല്‍കി​യ പ​രാ​തി​യി​ല്‍ വെ​ള്ള​റ​ട ​െപാ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ട​യി​ല്‍ ഒ​ളി​വി​ല്‍ പോ​യ പ്ര​തി​യെ വ്യാ​ഴാ​ഴ്ച അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

വെ​ള്ള​റ​ട പൊ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ സ​ര്‍ക്കി​ള്‍ ഇ​ന്‍സ്പ​ക്ട​ര്‍ മൃ​ദു​ല്‍ കു​മാ​ര്‍, എ​സ്.​ഐ ആ​ന്റ​ണി ജോ​സ​ഫ് നെ​റ്റോ, സി.​പി.​ഒ​മാ​രാ​യ സ​ജി​ന്‍, പ്ര​ദീ​പ്, ദി​നീ​ഷ്, വി​ശാ​ഖ് എ​ന്നി​വ​ര്‍ അ​റ​സ്റ്റി​ന് നേ​തൃ​ത്വം ന​ല്‍കി. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി റി​മാ​ന്‍ഡ് ചെ​യ്തു.

Tags:    
News Summary - Suspect arrested for attacking neighbour

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.