Posted On
date_range Updated On
date_range മഴയില്‍ സ്കൂള്‍ കെട്ടിടം തകര്‍ന്നു
വെള്ളറട: ശക്തമായ മഴയില്‍ സ്കൂള്‍ കെട്ടിടം തകര്‍ന്നു. ധനുവച്ചപുരം സെവന്ത്ഡേ അഡ്വന്റിസ്റ്റ് സ്കൂളിന്റെ കെട്ടിടമാണ് ഭാഗികമായി തകര്‍ന്നത്. കാലപ്പഴക്കത്തിനൊപ്പം മഴ വില്ലനായി എത്തിയതോടെ കെട്ടിടം നിലംപൊത്തുകയായിരുന്നു.
ഓടിട്ട കെട്ടിടമാണ് ഭാഗികമായി നിലംപൊത്തിയത്. മേല്‍ക്കൂരയുടെ ബലക്ഷയവും ശക്തമായ മഴയും കാരണം തകരുകയായിരുന്നു. വിദ്യാര്‍ത്ഥികൾ ഇല്ലാതിരുന്നതിനാൽ വന്‍ദുരന്തം ഒഴിവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.