കുരിശുമല നെറുകയില് കാണിക്കവഞ്ചിയിലെ പൂട്ട് തകര്ത്ത നിലയില്
Posted On
date_range Updated On
date_range കുരിശുമലയില് കവര്ച്ച; വ്യാപക പ്രതിഷേധം
വെള്ളറട: തെക്കന് കുരിശുമല നെറുകയിലെ കാണിക്കവഞ്ചി സാമൂഹികവിരുദ്ധര് തകര്ത്തതിൽ വ്യാപക പ്രതിഷേധം. അധികൃതരുടെ പരാതിയിൽ ആറുകാണി പൊലീസ് സ്ഥലം സന്ദര്ശിച്ച് തെളിവെടുത്തു.
തെക്കന് കുരിശുമല തീർഥാടകരുടെയും നടത്തിപ്പ് ചുമതലക്കാരുടെയും സ്വൈര്യം കെടുത്തുംവിധമാണ് സാമൂഹിക വിരുദ്ധര് പെരുമാറുന്നതെന്നാണ് ആക്ഷേപം. കാണിക്കവഞ്ചിയിലെ മുഴുവന് തുകയും നഷ്ടമായി. ഉത്തരവാദികൾക്കെതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികളും ഭക്തരും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.