ആര്യങ്കോട് പൊലീസ് നിരോധിത പുകയില ഉൽപന്നങ്ങള്‍ കടകളിൽ നിന്ന് പിടിച്ചെടുക്കുന്നു
Posted On
date_range Updated On
date_range നിരോധിത പുകയില ഉൽപന്നങ്ങള്‍ പിടികൂടി
വെള്ളറട: നിരോധിത പുകയില ഉൽപന്നങ്ങള്‍ വില്‍ക്കുന്നതിനെതിരെ ഒറ്റശേഖരമംഗലം, പൂഴനാട് ഭാഗങ്ങളില്‍ ആര്യന്‍കോട് പൊലീസ് റെയ്ഡ് നടത്തി. ജില്ല നര്‍ക്കോട്ടിക് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ആര്യങ്കോട് പൊലീസുമായി ചേര്‍ന്നായിരുന്നു റെയ്ഡ്.
പൂഴനാട് ഭാഗത്ത് രണ്ട് കടകളില്‍ നിന്നും നിരോധിത ഉൽപനങ്ങള്‍ പിടിച്ചെടുത്തു. െസയ്ദ്, ശിശുപാലന്‍ എന്നിവര്‍ക്കെതിരെ കേസെടുത്തതായി ആര്യങ്കോട് സബ് ഇന്‍സ്പെക്ടര്‍ ഷിബു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.