ഷി​ബു

പൊ​ലീ​സു​കാ​ര​ന്‍ വി​ഷം​ക​ഴി​ച്ച്​ മ​രി​ച്ചു


വെ​ള്ള​റ​ട: പൊ​ലീ​സു​കാ​ര​ന്‍ വി​ഷം​ക​ഴി​ച്ച്​ മ​രി​ച്ചു. ആ​ര്യ​ങ്കോ​ട് ഷി​ബു ഭ​വ​നി​ല്‍ ഷി​ബു (43) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഒ​രു​വ​ര്‍ഷം മു​മ്പ് ന​രു​വാ​മൂ​ട് പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ നി​ന്നും ഇ​യാ​ളെ സ​സ്‌​പെ​ൻ​ഡ്​ ചെ​യ്തി​രു​ന്നു.

തി​രി​കെ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ചെ​ങ്കി​ലും സ്ഥി​ര​മാ​യി ജോ​ലി​ക്ക്​ ഹാ​ജ​രാ​യി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യോ​ടെ വീ​ട്ടി​ലെ​ത്തി​യ ഇ​യാ​ള്‍ മ​ദ്യ​ത്തോ​ടൊ​പ്പം ഫ്യൂ​രി​ഡാ​ന്‍ ക​ല​ര്‍ത്തി കു​ടി​ച്ച് കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. മ​ക്ക​ളു​ടെ നി​ല​വി​ളി കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​ര്‍ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലാ​ക്കി​യെ​ങ്കി​ലും മ​രി​ച്ചു. ഭാ​ര്യ: ഷൈ​നി. മ​ക്ക​ള്‍: വി​പ​ഞ്ചി​ക, അ​ഭി​ന​വ്.





Tags:    
News Summary - Policeman died of poisoning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.