സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 163ാം റാങ്കു നേടിയ വെള്ളറട സിന്ദൂരത്തില്‍ എസ്.എസ് ശ്രീതുവിനെ വെള്ളറട സ്‌റ്റേഷനിലെ പൊലീസുകാർ അഭിനന്ദിക്കുന്നു
Posted On
date_range Updated On
date_range സിവിൽ സര്‍വീസ് പരീക്ഷയില്‍ തിളങ്ങിയ ശ്രീതുവിന് അഭിനന്ദനവുമായി പൊലീസുകാർ
വെള്ളറട: സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 163ാം റാങ്കു നേടിയ വെള്ളറട സിന്ദൂരത്തില്‍ എസ്.എസ് ശ്രീതുവിന് അഭിനന്ദനവുമായി പൊലീസുമെത്തി.
വെള്ളറട സ്‌റ്റേഷനിലെ പൊലീസുകാര്‍ എസ്.എച്ച്.ഒ എം.ആര്‍ മൃദുല്‍ കുമാറിന്‍റെ നേതൃത്വത്തിലാണ് അനുമോദനമര്‍പ്പിക്കാനെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.