Posted On
date_range Updated On
date_range പോക്‌സോ കേസ് പ്രതി അറസ്റ്റില്‍
വെള്ളറട: പോക്‌സോ കേസിലെ പ്രതി അറസ്റ്റില്‍. വെള്ളറട മുട്ടച്ചല്‍ റോഡരികത്ത് വീട്ടില്‍ ശശിയെയാണ് (64) വെള്ളറട പൊലീസ് അറസ്റ്റ് ചെയ്തത്. ഒമ്പത് വയസ്സുകാരിയെ ലൈംഗികമായി അതിക്രമിച്ചതിനാണ് കേസ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്യും. വെള്ളറട സി.ഐ എം.ആര്‍. മൃദുല്‍കുമാര്‍, സീനിയര്‍ എസ്.ഐ മണിക്കുട്ടന്‍, എ.എസ്.ഐ ശ്യാമളാദേവി, പൊലീസ് ഓഫിസര്‍ ദീപു, വിജി, സിവില്‍ പൊലീസ് ഓഫിസർമാരായ പ്രദീപ്, പ്രജീഷ്, പ്രഭുല്‍കുമാര്‍, സജിന്‍, വനിത സീനിയര്‍ പൊലീസ് ഓഫിസര്‍ അശ്വതി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.