കൊടാലി കൊണ്ട് മേശ വെട്ടിപ്പൊളിച്ച് പണം കവരുന്ന മോഷ്ടാവ്
Posted On
date_range Updated On
date_range കട കുത്തിത്തുറന്ന് പണം കവര്‍ന്നു
വെള്ളറട: കട കുത്തിത്തുറന്ന് പണം കവര്‍ന്നു. വെള്ളറട പനച്ചമൂടിന് സമീപം എ.എസ് റബേഴ്സ് കടയിലാണ് കഴിഞ്ഞ ദിവസം രാത്രി കവർച്ച നടന്നത്.
അടച്ചിട്ടിരുന്ന കടയുടെ വാതിലും മേശയും കോടാലി കൊണ്ട് തകര്‍ത്ത് 3500 രൂപ മോഷ്ടാവ് കൊണ്ടുപോയി. കടയില്‍ നിന്നുതന്നെ എടുത്ത കോടാലിയും തെളിവ് നശിപ്പിക്കാനായി കൊണ്ടുപോയി.
കടയിലുള്ള സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്താല്‍ ഉടമ വെള്ളറട പൊലീസില്‍ പരാതി നല്കി. പ്രതിയെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി വെള്ളറട സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ മ്രതുല്കുമാര് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.