പ്ലാ​മ്പ​ഴ​ഞ്ഞി- പേ​രേ​ക്കോ​ണം-​ഒ​ല​ട്ടി​മൂ​ട് റോ​ഡ് ത​ക​ര്‍ന്ന​നി​ല​യി​ല്‍

കുടിവെള്ളമില്ല; റോഡുകൾ തകര്‍ന്നു, പേരേക്കോണം നിവാസികള്‍ തെരഞ്ഞെടുപ്പ്​ ബഹിഷ്‌കരിക്കുന്നു

വെ​ള്ള​റ​ട: ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ്ലാ​മ്പ​ഴ​ഞ്ഞി, പേ​രേ​ക്കോ​ണം, ഓ​ല​ട്ടി​മൂ​ട് ഭാ​ഗ​ങ്ങ​ളി​ല്‍ കു​ടി​വെ​ള്ള​മി​ല്ല, റോ​ഡു​ക​ൾ ത​ക​ര്‍ന്നു. ഇ​തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പ്​ ബ​ഹി​ഷ്‌​ക​രി​ക്കാ​നാ​ണ്​ നാ​ട്ടു​ക​രു​ടെ തീ​രു​മാ​നം. കു​ന്നി​ന്‍പ്ര​ദേ​ശ​മാ​യ ഈ ​ഭാ​ഗ​ത്ത് റോ​ഡ് ത​ക​ര്‍ന്നി​ട്ട് വ​ര്‍ഷ​ങ്ങ​ള്‍ ക​ഴി​ഞ്ഞു.

കെ.​എ​സ്.​ആ​ർ.​ടി.​സി സ​ര്‍വി​സു​ക​ള്‍ അ​ട​ക്കം നി​ര്‍ത്ത​ലാ​ക്കി. കു​ടി​വെ​ള്ളം നി​ല​ച്ചി​ട്ട് നാ​ളു​ക​ളാ​യി. നി​ര​വ​ധി പ​രാ​തി​ക​ള്‍ ന​ല്‍കി​യെ​ങ്കി​ലും ആ​രും തി​രി​ഞ്ഞു നോ​ക്കാ​നി​ല്ല. കി​ലോ​മീ​റ്റ​ര്‍ ന​ട​ന്നാ​ല്‍ പോ​ലും കു​ടി​വെ​ള്ളം ശേ​ഖ​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്.

റോ​ഡി​ന്റെ ത​ക​ര്‍ച്ച കാ​ര​ണം കൊ​ള്ളാ​വു​ന്ന റോ​ഡ് എ​ത്തു​ന്ന ഭാ​ഗ​ത്ത് സ്ഥാ​നാ​ർ​ഥി​ക​ളും സ്‌​ക്വാ​ഡ് വ​ര്‍ക്ക് പ്ര​വ​ര്‍ത്ത​ക​രും അ​വി​ടെ​യെ​ത്തി മ​ട​ങ്ങു​ക​യാ​ണ്. പ്ര​ദേ​ശ​ത്തെ വോ​ട്ട​ര്‍മാ​രു​ടെ ക​ഷ്ട​പ്പാ​ടു​ക​ള​റി​യാ​ന്‍ ആ​രും എ​ത്തു​ന്നി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം. പ്ര​ദേ​ശ​വാ​സി​ക​ള്‍ ഒ​ന്ന​ട​ങ്കം തെ​ര​

Tags:    
News Summary - No drinking water; residents are boycotting the elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.