ലോറിയെ ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തുന്നു
Posted On
date_range Updated On
date_range മെറ്റൽ ലോറി ചിറ്റാറിലേക്ക് മറിഞ്ഞു
വെള്ളറട: ഭാരം കയറ്റിവന്ന ലോറി ചിറ്റാറിലേക്കു മറിഞ്ഞു. അരികിലെ ഭിത്തി തകര്‍ത്ത് ചിറ്റാറിലേക്കു വീണ ലോറി വെള്ളത്തിലേക്കു പതിക്കാതെ കരയില്‍ മറിഞ്ഞ് വീണു. ലോറി ഓടിച്ച കൊല്ലം സ്വദേശി അനില്‍ (30) നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.
വെള്ളിയാഴ്ച രാത്രി രണ്ടരയോടെയാണ് അപകടമുണ്ടായത്. തമിഴ്നാട്ടില്‍ നിന്നും കടുക്കറ വഴി കൊല്ലത്തേക്ക് മെറ്റല്‍ കൊണ്ടു പോയ ലോറിയാണ് വേലി തകര്‍ത്താണ് ചിറ്ററിലേക്ക് മറിഞ്ഞത്. ഡ്രൈവര്‍ ഉറങ്ങിയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ലോറി ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.