Posted On
date_range Updated On
date_range കോവിഡ് മാനദണ്ഡം പാലിക്കാതെ വിവാഹം: പൊലീസ് കേസെടുത്തു
വെള്ളറട: കോവിഡ് വ്യാപനത്തിന് ഇടയാക്കുന്നവിധം നൂറുകണക്കിന് പേരെ പങ്കെടുപ്പിച്ച് നടത്തിയ വിവാഹ ചടങ്ങിനെതിരെ പൊലീസ് കേെസടുത്തു.
വെടിക്കെട്ട് ഉള്‍പ്പെടെ ഒരുക്കിയായിരുന്നു വിവാഹ പാർട്ടി നടത്തിയത്. വെള്ളറടയിലെ സ്വകാര്യ കല്യാണ മണ്ഡപത്തിലായിരുന്നു വിവാഹചടങ്ങുകള്‍. വെള്ളറട, കുത്തുകാല് തുടങ്ങിയ പഞ്ചായത്ത് മേഖലകളില്‍ കോവിഡ് രോഗികള്‍ ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.