വെള്ളം കയറിയ ചൂണ്ടിക്കല്‍ -ആയിക്കോണം കൃഷിഭൂമി.
Posted On
date_range Updated On
date_range മഴ ശക്തം; കൃഷി ഭൂമിലും വീടുകളിലും വെള്ളംകയറി
വെള്ളറട: കനത്തമഴയിൽ അതിര്‍ത്തി മലയോര പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. അമ്പൂരി, കുടപ്പന മൂട്, വെള്ളറട, ചൂണ്ടിക്കല്‍, പനച്ചമൂട് തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളിലാണ് വെള്ളം കയറിയത്.
അമ്പൂരി നെല്ലിക്കാമല, നുള്ളിയോട് എന്നിവിടങ്ങളില്‍ ശക്തമായ മലവെള്ളപ്പാച്ചിലാണുണ്ടായത്. രാത്രി ഏറെ വൈകിയും മഴശക്തമായി തുടരുകയാണ്. അമ്പതോളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.