പി​ടി​യി​ലാ​യ മാ​നേ​ഷ ജോ​ര്‍ജ്

ആയുധങ്ങളുമായി ഗുണ്ട മാ​നേ​ഷ ജോ​ര്‍ജ് പിടിയില്‍

വെ​ള്ള​റ​ട: ആ​യു​ധ​ങ്ങ​ളും മാ​നി‍െൻറ കൊ​മ്പു​മാ​യി ഗു​ണ്ട പി​ടി​യി​ൽ. വ​ന​മേ​ഖ​ല​യ്ക്ക​ടു​ത്തു​ള്ള അ​മ്പൂ​രി​യി​ലെ മാ​നേ​ഷ ജോ​ര്‍ജാ​ണ് പി​ടി​യി​ലാ​യ​ത്. നാ​ട​ന്‍ തോ​ക്ക്, വാ​ൾ, മ​ഴു തു​ട​ങ്ങി​യ​വ ഇ​യാ​ളി​ൽ​നി​ന്ന്​ പി​ടി​കൂ​ടി.

കാ​വ​ല്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി എ​സ്.​പി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം വെ​ള്ള​റ​ട പൊ​ലീ​സ്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ അ​റ​സ്​​റ്റ്​.

ജി​ല്ല ന​ര്‍ക്കോ​ട്ടി​ക്‌​സ്​ ഡി​വൈ.​എ​സ്.​പി രാ​സാ​ത്തി‍െൻറ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. പ്ര​തി​ക്കെ​തി​രെ വെ​ള്ള​റ​ട പൊ​ലീ​സ്, നെ​യ്യാ​റ്റി​ന്‍ക​ര എ​ക്‌​സൈ​സ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വി​വി​ധ കേ​സു​ക​ളു​ണ്ട്.

നെ​യ്യാ​റ്റി​ന്‍ക​ര ഡി​വൈ.​എ​സ്.​പി ശ്രീ​കാ​ന്ത്, വെ​ള്ള​റ​ട സി.​ഐ മൃ​തു​ല്‍കു​മാ​ര്‍, എ​സ്.​ഐ സു​രേ​ഷ്​​കു​മാ​ര്‍, എ.​എ​സ്.​ഐ​മാ​രാ​യ ശ​ശി​കു​മാ​ർ, സു​നി​ല്‍കു​മാ​ര്‍, സി.​പി.​ഒ​മാ​രാ​യ അ​നീ​ഷ്, സു​നി​ല്‍കു​മാ​ര്‍, പ്ര​തീ​പ്, പ്ര​ജീ​ഷ്, ഡാ​ന്‍സാ​ഫ് തീം ​അം​ഗ​ങ്ങ​ളാ​യ എ​സ്.​ഐ ഷി​ബു​കു​മാ​ര്‍, സി.​പി.​ഒ​മാ​രാ​യ അ​ഭി​ലാ​ഷ്, അ​രു​ണ്‍, അ​ല​ക്‌​സ് തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. 

Tags:    
News Summary - Goon manesha george arrested with weapons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.