Posted On
date_range Updated On
date_range കിണറില്‍ വീണയാളെ ഫയര്‍ഫോഴ്സ് രക്ഷിച്ചു
വെള്ളറട: കിണറില്‍ വീണ യുവാവിന് ഫയര്‍ഫോഴ്സ് രക്ഷകരായി. കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തിലെ മന്നൂര്‍ക്കര ബെഥേല്‍ വില്ലയില്‍ ദീപക് (40) ആണ് കിണറ്റില്‍ വീണത്. നെയ്യാര്‍ ഡാമില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്സ് അംഗത്തിന്റെ അവസരോചിത ഇടപെടലിൽ ജീവന് രക്ഷിക്കാനായി.
ഇന്നലെ പുലര്‍ച്ചെ 6.10നായിരുന്നു അപകടം. 30 അടി താഴ്ചയിലുള്ള കിണറില്‍ 20 അടിയിലേറെ വെള്ളമുണ്ടായിരുന്നു.
നെയ്യാര്‍ ഡാമില്‍ നിന്ന് എത്തിയ അഗ്നിശമന സേനാഗങ്ങളായ ആനന്ദ് ജി. എസ്, സുരേഷ്കുമാര്‍, ഡിനോബ്, പ്രതീപ് കുമാര്‍, വേണുഗോപാല്‍ അടങ്ങുന്ന സംഗമാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.