ഡീസല്‍ ഇല്ലാത്തതുകാരണം ഷെഡ്യൂളുകള്‍ നിര്‍ത്തലാക്കിയപ്പോള്‍
Posted On
date_range Updated On
date_range ഡീസല്‍ ക്ഷാമം; വെള്ളറടയില്‍ നിരവധി സർവിസുകൾ നിര്‍ത്തലാക്കി
വെള്ളറട: ഡീസല്‍ ക്ഷാമംമൂലം വെള്ളറട ഡിപ്പോയില്‍ ബുധനാഴ്ച ഇരുപതിലധികം ഷെഡ്യൂളുകള്‍ നിര്‍ത്തലാക്കി. മലയോരപ്രദേശമായ വെള്ളറടയില്‍ ഓണക്കാലത്ത് ജനങ്ങള്‍ യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുകയാണ്. സ്കൂള്‍ കോളജ് വിദ്യാർഥികള്‍ യാത്രാസൗകര്യമില്ലാത്തതിനാൽ വഴിയിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.