Posted On
date_range Updated On
date_range കോവിഡ്: രോഗമുക്തിയിൽ തലസ്ഥാനം മുന്നിൽ
തിരുവനന്തപുരം: കോവിഡ് രോഗമുക്തിയിൽ കൂടുതലും തലസ്ഥാന ജില്ലയിൽ, 258 പേരുടെ പരിശോധന ഫലങ്ങളാണ് വെള്ളിയാഴ്ച നെഗറ്റിവായത്.
കൊല്ലം-54, പത്തനംതിട്ട- 37, ആലപ്പുഴ- 67, കോട്ടയം- 93, ഇടുക്കി-18, എറണാകുളം- 89, തൃശൂര്‍- 55, പാലക്കാട്-144, മലപ്പുറം- 319, കോഴിക്കോട്- 163, വയനാട്- 44, കണ്ണൂര്‍- 44, കാസർകോട്- 34 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള വിവരം.
ഇതുവരെ ആകെ 13,49,071 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. മുന്‍ഗണന ഗ്രൂപ്പുകളില്‍നിന്ന് 1,58,528 സാമ്പിളുകളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.