സിഗരറ്റ്​ വാങ്ങാനെത്തിയ യുവാവ് മാല പൊട്ടിച്ച്​ കടന്നു

വെ​ള്ള​റ​ട: ക​ട​യി​ല്‍ സി​ഗ​ര​റ്റ്​ വാ​ങ്ങാ​നെ​ത്തി​യ യു​വാ​വ് ജീ​വ​ന​ക്കാ​രി​യു​ടെ ര​ണ്ട​ര​പ​വ​ന്‍ സ്വ​ര്‍ണ​മാ​ല പൊ​ട്ടി​ച്ചു​ക​ട​ന്നു. കു​ന്ന​ത്തു​കാ​ല്‍ മാ​ണി​നാ​ട് ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ന്​ സ​മീ​പം ബാ​ല​ച​ന്ദ്ര​െൻറ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ശ്രീ​കൃ​ഷ്ണ ഫാ​ന്‍സി സ്‌​റ്റോ​റി​ല്‍ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞാ​യി​രു​ന്നു സം​ഭ​വം.

യു​വാ​വ് ര​ണ്ട്​ സി​ഗ​ര​റ്റു​ക​ള്‍ വാ​ങ്ങി​യ​ശേ​ഷം 20 രൂ​പ ന​ല്‍കി. ബാ​ക്കി ന​ൽ​കാ​ൻ ചി​ല്ല​റ നാ​ണ​യ​ങ്ങ​ള്‍ എ​ടു​ക്കു​ന്ന​തി​നി​ട​യി​ല്‍ ജീ​വ​ന​ക്കാ​രി​യു​ടെ ക​ഴു​ത്തി​ല്‍ കി​ട​ന്ന ര​ണ്ട​ര​പ​വ​ന്‍ സ്വ​ര്‍ണ​മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത് ബൈ​ക്കി​ല്‍ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

സ്ഥ​ല​ത്തെ​ത്തി​യ വെ​ള്ള​റ​ട എ​സ്.​െ​എ രാ​ജ​തി​ല​ക​നും സം​ഘ​വും സ​മീ​പ​ത്തെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.

യുവാവ് മാല പൊട്ടിച്ച്​ കടന്നു

വെള്ളറട: കടയില്‍ സിഗററ്റുവാങ്ങാനെത്തിയ യുവാവ് ജീവനക്കാരിയുടെ രണ്ടര പവന്‍ സ്വര്‍ണമാല പൊട്ടിച്ച് കടന്നു. കുന്നത്തുകാല്‍ മാണിനാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു സമീപം ബാലചന്ദ്ര​െൻറ ഉടമസ്ഥതയിലുള്ള ശ്രീ കൃഷ്ണ ഫാന്‍സി സ്‌റ്റോറില്‍ ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു സംഭവം. യുവാവ് രണ്ടു സിഗരറ്റുകള്‍ വാങ്ങിയ ശേഷം 20 രൂപ നല്‍കി. ബാക്കി നൽകാൻ ചില്ലറ നാണയങ്ങള്‍ എടുക്കുന്നതിനിടയില്‍ ജീവനക്കാരിയുടെ കഴുത്തില്‍ കിടന്ന രണ്ടര പവന്‍ സ്വര്‍ണ്ണമാല പൊട്ടിച്ചെടുത്ത് ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. സ്ഥലത്തെത്തിയ വെള്ളറട എസ്​.​െഎ രാജതിലകനും സംഘവും സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.