വി​നോ​ദ്, ശാ​ലി​ന്‍ പ്രി​ന്‍സ് 

ബൈക്ക് കവർച്ച; രണ്ടുപേര്‍ പിടിയില്‍

വെ​ള്ള​റ​ട: പൊ​ലീ​സ് പ​രി​ധി​യി​ല്‍ ബൈ​ക്കു​ട​മ​യെ മ​ര്‍ദി​ച്ച ശേ​ഷം ബൈ​ക്കു​മാ​യി ക​ട​ന്ന സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ര്‍ പൊ​ലീ​സ് പി​ടി​യി​ലാ​യി. പ​ന്നി​മ​ല സ്വ​ദേ​ശി സ​ജി​യു​ടെ ബൈ​ക്കാ​ണ് നാ​ലം​ഗ​സം​ഘം ക​വ​ര്‍ന്ന​ത്. മൂ​വോ​ട്ടു​കോ​ണം കൈ​ത​ക്കു​ഴി വീ​ട്ടി​ല്‍ വി​നോ​ദ് (30), പ​ളു​ക​ല്‍ ഇ​വാ​ന്‍സി​ല്‍ ശാ​ലി​ന്‍ പ്രി​ന്‍സ് (35) എ​ന്നി​വ​രാ​ണ് പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. ​മാ​ർ​ച്ച്​ 28നാ​യി​രു​ന്നു​ സം​ഭ​വം. ശേ​ഷി​ക്കു​ന്ന ര​ണ്ടു​പേ​ര്‍ക്കാ​യി പൊ​ലീ​സ് തി​ര​ച്ചി​ല്‍ ശ​ക്ത​മാ​ക്കി.   

Tags:    
News Summary - Bike robbery-Two arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.