Posted On
date_range Updated On
date_range ഓട്ടോറിക്ഷ ഒഴുക്കില്‍പ്പെട്ടു; യാത്രക്കാരിയെ രക്ഷിച്ചു
വെള്ളറട: ഒഴുക്കില്‍പ്പെട്ട ഓട്ടോറിക്ഷ യാത്രക്കാരിക്ക് നാട്ടുകാര്‍ രക്ഷകരായി. അമ്പൂരി ചാക്കപ്പാറയിലായിരുന്നു സംഭവം. ശക്തമായ മഴയില്‍ വീട്ടമ്മയുമായി വരികയാവുന്ന ഓട്ടോയാണ് ചാക്കപ്പാറയില്‍ കരകവിഞ്ഞ് റോഡിലേക്കൊഴുകിയ കൈത്തോട്ടിലേക്ക് ഒഴുകി നീങ്ങിയത്.
നാട്ടുകാർ ഉടൻ ഓട്ടോറിക്ഷയെ ഉന്തി റോഡിലേക്കു കയറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.