ഗൃഹപ്രവേശനം കഴിഞ്ഞ വീടി​ന്​ സാമൂഹികവിരുദ്ധര്‍ തീയിട്ടു

വെ​ള്ള​റ​ട: ഗൃ​ഹ​പ്ര​വേ​ശ​നം ക​ഴി​ഞ്ഞ വീ​ടി​െൻറ വ​ര്‍ക്ക് ഏ​രി​യ സാ​മൂ​ഹി​ക​വി​രു​ദ്ധ​ര്‍ തീ​യി​ട്ടു​ന​ശി​പ്പി​ച്ച​താ​യി പ​രാ​തി.

തു​ട​ലി പ​ച്ച​ക്കാ​ട് നി​ര​ഞ്​​ജ​ന​യി​ല്‍ മ​നോ​ജി​െൻറ ഗൃ​ഹ​പ്ര വേ​ശ​നം ക​ഴി​ഞ്ഞ വീ​ട്ടി​ലെ വ​ര്‍ക്ക് ഏ​രി​യ​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടെ തീ​യി​ട്ടു​ന​ശി​പ്പി​ച്ചു. വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം. ആ​ര്യ​ന്‍കോ​ട് പൊ​ലീ​സ് കേ​സെ​ടു​ത്തു.

Tags:    
News Summary - Anti-social elements set fire to the house after entering the house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.