Posted On
date_range Updated On
date_range വോട്ട് ചെയ്യുന്നതിനിടെ സ്കൂട്ടർ കവര്‍ന്നു
വെള്ളറട: വോട്ടുചെയ്യാനെത്തിയയാളുടെ സ്കൂട്ടർ മോഷ്ടിച്ചു. കൂതാളി ഈശ്വരവിലാസം സ്കൂളിലെ 193ാം നമ്പര്‍ ബൂത്തില്‍ വോട്ടിടുന്നതിനിടെ കഴിഞ്ഞദിവസം വൈകീട്ടായിരുന്നു സംഭവം. പൂവന്‍കുഴി അനില്‍കുമാറിന്റെ ഹോണ്ട ആക്ടീവ കെ.എല്‍ 19-4848 സ്കൂട്ടറാണ് കവര്‍ന്നത്. ഉടമ വെള്ളറട പൊലീസില്‍ പരാതി നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.