ജോലേശ്വര് കൗര്‍
Posted On
date_range Updated On
date_range തമിഴ്നാട്ടില്‍നിന്ന് കടത്തിയ 13 കുപ്പി മദ്യം പിടികൂടി
വെള്ളറട: തമിഴ്നാട്ടിൽനിന്ന് 13 കുപ്പി മദ്യം കടത്തിക്കൊണ്ടുവന്ന അസം സ്വദേശി ജോലേശ്വര് കൗര്‍(30)നെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. വെള്ളറടക്ക് സമീപം പുലിയൂര്‍ശാലയില്‍ നിന്നാണ് ഇയാൾ പിടിയിലായത്. എക്സൈസ് അതിര്‍ത്തി പ്രദേശങ്ങളില്‍ പരിശോധന ശക്തമാക്കിയിരുന്നു. എക്സൈസ് ഇന്‍സ്പെക്ടര്‍ ശ്യാംകുമാര്‍ കെ, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ പി. ശങ്കര്‍, രജിത്ത് കെ.ആര് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.