Posted On
date_range Updated On
date_range നാവായിക്കുളത്ത് ബൈക്ക് അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു
തിരുവനന്തപുരം: നാവായിക്കുളത്തിന് സമീപം 28ാം മൈല്‍ വെട്ടിയറയില്‍ കാല്‍നടയാത്രികനെ ഇടിച്ച് ബൈക്ക് മറിഞ്ഞ് രണ്ടുേപർ മരിച്ചു.നാവായിക്കുളം പൈവേലിക്കോണം കൃഷ്ണകൃപയിൽ ഉമേഷ് കൃഷ്ണ(20), പൈവേലിക്കോണം രമ മന്ദിരത്തിൽ സുരേഷ് (67) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രി പേത്താടെയാണ് അപകടം.
കാല്‍നടയാത്രികനായ സുരേഷിനെ ഇടിച്ച് ബൈക്ക് മറിഞ്ഞാണ് അപകടമെന്ന് കല്ലമ്പലം പൊലീസ് അറിയിച്ചു. ഉമേഷ് കൃഷ്ണക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ചിരുന്ന മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.