ദേവകിഅമ്മ devakiamma(96)NTA നെയ്യാറ്റിൻകര: പത്താംകല്ല് പേരുവിളാകം ശ്രീരാമവീട്ടിൽ പരേതനായ മാധവൻ നായരുടെ ഭാര്യ ദേവകിഅമ്മ (96) നിര്യാതയായി. മക്കൾ: പരേതനായ നാരായണൻ നായർ (റിട്ട. കെ.ഇ.എൽ), ശ്രീധരൻ നായർ (എക്സ്. സർവിസ്), ആനന്ദവല്ലി അമ്മ (റിട്ട. തിരുവനന്തപുരം സർവിസ് സഹകരണ ബാങ്ക്). മരുമക്കൾ: സുമംഗല (റിട്ട. ടീച്ചർ), പരിമളാദേവി, പരേതനായ രാമചന്ദ്രൻ, ശ്രീകുമാരി, പരേതനായ രാമചന്ദ്രൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.