Posted On
date_range Updated On
date_range ഫ്ലക്സ് ബോര്‍ഡുകള്‍ നീക്കണമെന്ന് വികസന സമിതി
വെള്ളറട: ജങ്ഷനിൽ സ്ഥാപിച്ചിരിക്കുന്ന വിവിധ സംഘടനകളുടെ ഫ്ലക്‌സ് ബോര്‍ഡുകള്‍ നീക്കണമെന്ന് വെള്ളറട വികസന സമിതി. ഹൈമാസ്റ്റ് ലൈറ്റിനു ചുവട്ടിലാണ് കൂടുതൽ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ഇതു സംബന്ധിച്ച് വെള്ളറട പൊലീസില്‍ വികസന സമിതി പരാതി നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.