സ്വാതിഷ്
തിരുവനന്തപുരം: വധശ്രമക്കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീകാര്യം ചെറുവക്കൽ, മായ മന്ദിരത്തിൽ സ്വാതിഷിനെയാണ് (26) ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തതത്. 2021ൽ ഇടവക്കോട് പ്രതിഭാ നഗറിൽ വെച്ച് എബി എന്നയാളെ വെട്ടിപ്പരിക്കേൽപിച്ച കേസിലെ അഞ്ചാം പ്രതിയാണിയാൾ. കേസിലെ നാലു പ്രതികളെ പൊലീസ് നേരത്തേ പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.