TE സ്വാഗതസംഘം രൂപവത്​കരിച്ചു

സ്വാഗതസംഘം രൂപവത്​കരിച്ചു നെയ്യാറ്റിൻകര: രാഹുൽ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്രയുടെ നെയ്യാറ്റിൻകര നിയോജകമണ്ഡലം കമ്മിറ്റി സ്വാഗതസംഘം രൂപവത്​കരണ ഉദ്ഘാടനം നെയ്യാറ്റിൻകര സനൽ ഉദ്ഘാടനം ചെയ്തു. എസ്.കെ. അശോക് കുമാർ അധ്യക്ഷതവഹിച്ചു. വി.എസ്. ശിവകുമാർ, എം.എ. വാഹിദ്, സി.ആർ. പ്രാണകുമാർ, അയിര സുരേന്ദ്രൻ, വട്ടവിള വിജയൻ, എം. മുഹിനുദ്ദീൻ, മാരായമുട്ടം സുരേഷ്, വെൺപകൽ അവനീന്ദ്രകുമാർ, ശ്രീധരൻ നായർ, എം.ആർ. സൈമൺ, ജോസ് ഫ്രാങ്ക്ലിൻ, ഉദിയൻകുളങ്ങര ഗോപാലകൃഷ്ണൻനായർ, കക്കാട് രാമചന്ദ്രൻ നായർ, രാജേഷ് ചന്ദ്രദാസ്, വിനോദ്സെൻ, ആർ.ഒ. അരുൺ, സുമകുമാരി, ഉഷകുമാരി. പഞ്ചായത്ത് പ്രസിഡന്‍റുമാർ, മണ്ഡലം പ്രസിഡന്‍റുമാർ, ബ്ലോക്ക് ഭാരവാഹികൾ, പോഷക സംഘടന നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. photo file name: IMG_20220821_174955-01.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.