അനിൽകുമാർ
Posted On
date_range Updated On
date_range വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ
വലിയതുറ: വ്യക്തി വൈരാഗ്യത്തെ തുടർന്ന് വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ വലിയുതുറ പൊലീസ് അറസ്റ്റ് ചെയ്തു. ചെറിയതുറ ഫിഷർമാൻ കോളനിയിൽ അനിൽകുമാറിനെ (40) ആണ് അറസ്റ്റ് ചെയ്തത്. മുട്ടത്തറ സ്വിവേജ് ഫോമിന് സമീപം ആറ്റിൻകര മരപ്പാലത്തിൽ സുമേഷിനെ (27) ആണ് ഇയാൾ കഴിഞ്ഞ ദിവസം കാർ ഓടിച്ചുകയറ്റി അപായപ്പെടുത്താൻ ശ്രമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.