Posted On
date_range Updated On
date_range ബസ് സ്റ്റാൻഡിൽ െവച്ച് പരിചയപ്പെട്ട് പെൺകുട്ടിയെ പീഡിപ്പിച്ച 19കാരൻ അറസ്റ്റിൽ
പാലോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 19കാരനെ പാലോട് പൊലീസ് അറസ്റ്റ് ചെയ്തു. ചേർത്തല തുറവൂർ പള്ളിത്തോട് കുന്നേൽ വീട്ടിൽനിന്ന് വെള്ളനാട് കുളക്കോട് കുന്നത്തുവിളാകത്ത് വീട്ടിൽ താമസിക്കുന്ന അനന്തുവാണ് അറസ്റ്റിലായത്.
പ്ലസ് വൺ വിദ്യാർഥിനിയെ ബസ് സ്റ്റാൻഡിൽ െവച്ച് പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ച് ശാരീരികമായി ചൂഷണം ചെയ്യുകയായിരുന്നു. പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പാലോട് ഇൻസ്പെക്ടർ സി.കെ. മനോജിെൻറ നേതൃത്വത്തിലുള്ള സംഘമാണ് കേസിെൻറ അന്വേഷണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.