ക​ര​ടി​യെ ക​ണ്ട​താ​യി പ​റ​യു​ന്ന സ്ഥ​ല​ത്ത് വ​നം വ​കു​പ്പ് കൂ​ട്​

സ്ഥാ​പി​ച്ച​പ്പോ​ൾ

പാലോട്ട്​ കരടിയെ കണ്ടു​; വനംവകുപ്പ്​ കൂട്​ സ്ഥാപിച്ചു

പാ​ലോ​ട്: ക​ര​ടി​യെ ക​ണ്ട​താ​യി സ്ഥി​രീ​ക​രി​ച്ച പാ​ലോ​ട് പാ​ണ്ടി​യ​ൻ​പാ​റ​യി​ൽ വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ കൂ​ട്​ സ്ഥാ​പി​ച്ചു. ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പാ​ണ് ഇ​വി​ടെ ക​ര​ടി​യെ ക​ണ്ട​താ​യി സ്ഥ​ല​വാ​സി​ക​ൾ അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ സ്ഥ​ല​ത്ത​ത്തി പ​രി​ശോ​ധി​ക്കു​ക​യും കാ​ൽ​പാ​ടു​ക​ൾ ക​ര​ടി​യു​ടേ​താ​ണെ​ന്ന് സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

അ​ന്നേ​ദി​വ​സം ത​ന്നെ സ്ഥ​ല​ത്ത്​ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചെ​ങ്കി​ലും ക​ര​ടി പ​തി​ഞ്ഞി​രു​ന്നി​ല്ല. ഇ​തി​നി​ട​യി​ലാ​ണ് വ​നം വ​കു​പ്പി​ന്റെ ജ​ണ്ട​ക​ളി​ലു​ണ്ടാ​യി​രു​ന്ന തേ​നീ​ച്ച​ക്കൂ​ടു​ക​ൾ പൊ​ളി​ച്ച്​ തേ​നെ​ടു​ത്ത​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. തു​ട​ർ​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കൂ​ട്​ സ്ഥാ​പി​ച്ച​ത്.

Tags:    
News Summary - bear in palode-the forest department has set up a nest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.