ഷി​ബു​

വധശ്രമക്കേസ്​ പ്രതി അറസ്റ്റിൽ

പാ​ലോ​ട്: മു​ൻ വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ൽ വൃ​ദ്ധ​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​​യെ അ​റ​സ്റ്റ്​ ചെ​യ്തു. പെ​രി​ങ്ങ​മ്മ​ല ചി​പ്പ​ൻ​ചി​റ മ​ൺ​പു​റ​ത്ത് പാ​ട്ട​ത്തി​നെ​ടു​ത്ത വ​സ്തു​വി​ൽ കൃ​ഷി ചെ​യ്തി​രു​ന്ന ചാ​ത്തി​ചാ​ച്ച മ​ൺ​പു​റ​ത്ത് ചി​ത്രാ​ഭ​വ​നി​ൽ ക​രു​ണാ​ക​ര​നെ (64) വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ൽ മ​ൺ​പു​റ​ത്ത് ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ൽ ഷി​ബു​വി​നെ​യാ​ണ് (47) ​പി​ടി​കൂ​ടി​യ​ത്. പാ​ലോ​ട് സി.​ഐ പി. ​ഷാ​ജി​മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ എ. ​നി​സാ​റു​ദ്ദി​ൻ, എ. ​റ​ഹിം, സി.​പി.​ഒ രാ​ജേ​ഷ്​​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്​ പ്ര​തി​യെ അ​റ​സ്റ്റ്​ ചെ​യ്ത​ത്.

Tags:    
News Summary - Accused arrested in attempted murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.