അ​ട​ഞ്ഞു​കി​ട​ക്കു​ന്ന ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ പൊ​ലീ​സ്​

എ​യ്ഡ് പോ​സ്റ്റ്

നെ​യ്യാ​റ്റി​ൻ​ക​ര ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ എ​യ്ഡ്പോ​സ്റ്റി​ൽ പൊ​ലീ​സി​ന്‍റെ സേ​വ​നം തോ​ന്നി​യ​പ​ടി

നെ​യ്യാ​റ്റി​ൻ​ക​ര: നെ​യ്യാ​റ്റി​ൻ​ക​ര ജി​ല്ല ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ പൊ​ലീ​സ്​ എ​യ്ഡ്പോ​സ്റ്റി​ൽ പ​ല​പ്പോ​ഴും പൊ​ലീ​സി​ന്‍റെ സേ​വ​ന​മി​ല്ലാ​തെ പോ​കു​ന്ന​താ​യി ആ​ക്ഷേ​പ​മു​യ​രു​ന്നു. ദി​നം​പ്ര​തി നൂ​റു​ക​ണ​ക്കി​ന് പേ​രെ​ത്തു​ന്ന താ​ലൂ​ക്കി​ലെ പ്ര​ധാ​ന ആ​ശു​പ​ത്രി​യാ​ണ് നെ​യ്യാ​റ്റി​ൻ​ക​ര ജി​ല്ല ജ​ന​റ​ൽ ആ​ശു​പ​ത്രി.

ആ​ശു​പ​ത്രി വ​ള​പ്പി​ൽ പൊ​ലീ​സു​കാ​ർ​ക്ക്​ എ​യ്ഡ്പോ​സ്റ്റ് സ്​​ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും പ​ല​പ്പോ​ഴും പൊ​ലീ​സി​ന്‍റെ സേ​വ​ന​മി​ല്ലാ​തെ പോ​കു​ന്ന​താ​യും ആ​ക്ഷേ​പ​മു​യ​രു​ന്നു. പ്ര​ശ്ന​ക്കാ​രാ​യു​ള്ള​വ​രെ​ത്തു​മ്പോ​ൾ പൊ​ലീ​സി​ന്‍റെ സേ​വ​ന​മു​ള്ള​ത് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് വ​ലി​യ​ത​ര​ത്തി​ൽ ആ​ശ്വാ​സ​മാ​യി​രു​ന്നു. എ​ല്ലാ സ​മ​യ​ത്തും ആ​ശു​പ​ത്രി​യി​ൽ പൊ​ലീ​സ്​ സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​കു​ന്നു.

Tags:    
News Summary - Police services at aid post at Neyyatinkara General Hospital was not proper

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.