ടിപ്പറും ബസും കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്ക്

നെ​യ്യാ​റ്റി​ൻ​ക​ര: ത​മി​ഴ്നാ​ട് ട്രാ​ൻ​സ്​​പോ​ർ​ട്ട് ബ​സും ടി​പ്പ​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് 15ല​ധി​കം യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്. ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ടം.

വി​ഴി​ഞ്ഞം ഭാ​ഗ​ത്തേ​ക്ക് ക​രി​ങ്ക​ല്ലു​മാ​യി പോ​യ ടി​പ്പ​ർ ത​മി​ഴ്നാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​യ ബ​സു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ്​ അ​പ​ക​ടം. ലോ​റി ഡ്രൈ​വ​ർ​ക്കും ബ​സ്​ യാ​ത്ര​ക്കാ​രാ​യ 14 പേ​ർ​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. െപാ​ലീ​സും അ​ഗ്നി​ര​ക്ഷാ​സേ​ന​യു​മെ​ത്തി വാ​ഹ​നം നീ​ക്കം ചെ​യ്തു. 

Tags:    
News Summary - Passengers injured in collision between tipper and bus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.