Posted On
date_range Updated On
date_range തമിഴ്നാട്ടിൽ നിന്ന് കടത്തുന്നതിനിടെ 20 ലക്ഷം രൂപ പിടികൂടി
നെയ്യാറ്റിൻകര: തമിഴ്നാട്ടിൽ നിന്ന് കടത്തുന്നതിനിടെ അരവിള ചെക്ക് പോസ്റ്റില്‍ 20 ലക്ഷം രൂപ കുഴല്‍ പണം പിടികൂടി. തമിഴ്‌നാട്ടില്‍ നിന്നും തിരുവന്തപുരം ഭാഗത്തേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസില്‍ ചാലക്കുടി സ്വദേശി രാജീവ്(49) കടത്താൻ ശ്രമിച്ച പണമാണ് പിടികൂടിയത്. കന്യാകുമാരിയില്‍ നിന്നും കൊണ്ടുവരുന്ന പണമാണെന്നാണ് രാജീവ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.