പിടിയിലായ പ്രതികൾ

നിരവധി കേസുകളിലെ പ്രതികൾ അറസ്റ്റിൽ

നെ​യ്യാ​റ്റി​ൻ​ക​ര: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സി​ലെ പ്ര​തി​ക​ളാ​യ സ​ഹോ​ദ​ര​ങ്ങ​ൾ അ​റ​സ്റ്റി​ൽ. പെ​രു​ങ്ക​ട​വി​ള ത​ത്തി​യൂ​ർ വ​ട്ടം​ത​ല റോ​ഡ​രി​ക​ത്തു പു​ത്ത​ൻ വീ​ട്ടി​ൽ ഷി​ജു(30) സ​ഹോ​ദ​ര​ൻ ഷി​ജി​ൻ(28) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. മോ​ഷ്​​ടി​ച്ച ബെ​ക്കി​ൽ​ക​റ​ങ്ങി​ന​ട​ന്ന് മോ​ഷ​ണ​ത്തി​ന് ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

നെ​യ്യാ​റ്റി​ൻ​ക​ര അ​സി. പൊ​ലീ​സ്​ സൂ​പ്ര​ണ്ട് ടി. ​ഫ​റാ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നെ​യ്യാ​റ്റി​ൻ​ക​ര ഇ​ൻ​സ്​​പെ​ക്ട​ർ സി.​സി. പ്ര​താ​പ​ച​ന്ദ്ര​ൻ, സ​ബ്​ ഇ​ൻ​സ്​​പെ​ക്ട​ർ ശ​ശി​ഭൂ​ഷ​ൺ നാ​യ​ർ, അ​സി. സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ സു​രേ​ഷ് കു​മാ​ർ, സി​വി​ൽ പൊ​ലീ​സ്​ ഓ​ഫീ​സ​ർ​മാ​രാ​യ ബി​നോ​യി ജ​സ്റ്റി​ൻ, ര​തീ​ഷ്. ൈഡ്ര​വ​ർ അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്​ അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags:    
News Summary - Accused in many cases arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.