വാർഷികം

ആറ്റിങ്ങൽ: നഗരൂർ മുണ്ടയിൽക്കോണം റസിഡന്‍റ്​സ്​ അസോസിയേഷൻ 14 മത് വാർഷികാഘോഷം 24ന് വൈകുന്നേരം 3ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ഡി.സ്മിത ഉദ്​ഘാടനം ചെയ്യും. പ്രസിഡന്‍റ്​ ബാബു അധ്യക്ഷത വഹിക്കും. സൈബർ സുരക്ഷ ബോധവത്​കരണം എസ്.എസ്. ഷിജുവും, ഇഴ ജന്തുക്കളും നാം അറിയേണ്ടതുമെന്ന വിഷയത്തിൽ വാവ സുരേഷും ക്ലാസെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.