സദാനന്ദൻ

ബാലരാമപുരം: വെടി​െവച്ചാൻകോവിൽ മാങ്കുളത്തുവീട്ടിൽ (75- സി.പി.എം ചാത്തലംപാട് ബ്രാഞ്ചാംഗം) നിര്യാതനായി. ഭാര്യ: സുഭാഷിണി. മക്കൾ: സജി (സി.പി.എം മുടവൂർപ്പാറ ബ്രാഞ്ചംഗം), റീത (അധ്യാപിക, യു.പി.എസ്, വെള്ളനാട്), സിനിലാൽ. മരുമക്കൾ: ഷീജാറാണി, അമ്പിളികുമാർ, ആശാറാണി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്. sadananthan 75 blpm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.