വെള്ളറട: കിളിയൂര്‍ മാനൂര്‍ തെങ്ങിന്‍ വിളാകത്ത് വീട്ടില്‍ പരേതനായ പരമേശ്വരപിള്ളയുടെ ഭാര്യ സുമതിയമ്മ (88) നിര്യാതയായി. മക്കള്‍: സുകുമാരി, സുഭദ്ര, കൊച്ചുകൃഷ്ണപിള്ള, തങ്കപ്പന്‍നായര്‍, സുലോജന, സുമംഗല, ജലജകുമാരി. മരുമക്കള്‍: അയ്യപ്പന്‍പിള്ള, പരേതയായ ശ്യാമളകുമാരി, സതികുമാരി, ബാഹുലേയന്‍നായര്‍, ശിവശങ്കരപ്പിള്ള, സുരേന്ദ്രന്‍, പരേതനായ രവീന്ദ്രന്‍ നായര്‍. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്. sumadheamma 88 VLDA
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.