മാധവൻ

മലയിൻകീഴ്: കെ.പി.എം.എസ് ആദ്യകാല നേതാവും ഗ്രന്ഥശാലാ പ്രവർത്തകനുമായിരുന്ന വിളപ്പിൽശാല വടക്കേ ജങ്​ഷൻ സുരേഷ് ഭവനിൽ കെ.സി. മാധവൻ (87) നിര്യാതനായി. ഭാര്യ: പരേതയായ വിമല. മക്കൾ: എം.വി. സുരേഷ് കുമാർ (അമ്മ കാറ്ററിങ്​), എം.വി. സുനിൽകുമാർ (പ്രസിഡൻറ്​, കെ.പി.എം.എസ് കാട്ടാക്കട താലൂക്ക് യൂനിയൻ). മരുമക്കൾ: ഷീജ, ശാന്ത.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.