ബീമാകണ്ണ്

Unidentified dead body beema kannu 57.jpg തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രോഗം മൂർച്ഛിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ 13ന്​ മരിച്ച (57) എന്ന സ്ത്രീയെക്കുറിച്ച്​ വിവരങ്ങൾ ലഭ്യമല്ല. വിവരം ലഭിക്കുന്നവർ വലിയതുറ പൊലീസ് സ്​റ്റേഷനുമായി ബന്ധപ്പെടണം. ഫോൺ: 0471-2501833, 9497980027.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.