സപ്ലിമൻെറ് പെരുന്നാൾ വസ്ത്രവൈവിധ്യവുമായി പൂജ ഹൈപ്പർ ഷോപ്പി ഫാമിലി വെഡ്ഡിങ് സൻെറർ ആൻഡ് പൂജ കളക്ഷൻസ് പൂജ ഹൈപ്പർ ഷോപ്പി ഫാമിലി വെഡ്ഡിങ് സൻെറർ ആൻഡ് പൂജ കളക്ഷൻസ് ആറ്റിങ്ങലും കൊല്ലത്തും പെരുന്നാളിനെ വരവേൽക്കാൻ കൺനിറയെ കലക്ഷനുമായി ഒരുങ്ങിക്കഴിഞ്ഞു. വിവാഹത്തിലും മറ്റ് ഏത് ആഘോഷങ്ങൾക്കും വൈവിധ്യത്തോടെയും പുതുമയോടെയും പൂജയിൽനിന്ന് വിലക്കുറവിൽ വസ്ത്രങ്ങൾ വാങ്ങാം. അതിവിശാലമായ കൊല്ലം, ആറ്റിങ്ങൽ ഷോറൂമുകളിൽ കല്യാണപട്ടുസാരികൾക്കായി പ്രത്യേക സെക്ഷൻ തന്നെ ഒരുക്കിയിട്ടുണ്ട്. പരിശുദ്ധമായ പട്ടിൻെറ നാട്ടിൽ പോയി ഒറിജിനൽ പട്ട് നേരിട്ട് ബോധ്യപ്പെട്ട് അതിൻെറ ക്വാളിറ്റിയിൽ ഒരു വിട്ടുവീഴ്ചക്കും തയാറാകാതെ ഇടനിലക്കാരില്ലാതെ ഏറ്റവും കുറഞ്ഞ വിലയിൽ നൽകാൻ കഴിയുന്നു. കയറ്റുമതി നിലവാരത്തിലുള്ള ഗുണമേന്മയോടുകൂടിയ മനോഹരമായ വെഡ്ഡിങ് ലാച്ച, റണ്ണിങ് മെറ്റീരിയൽ, ലാച്ച ദാവണി എന്നിവയാണ് പൂജയിൽ ഒരുക്കിയിട്ടുള്ളത്. കുട്ടികളുടെ വൈവിധ്യവും പുതുമയുള്ളതുമായ തുണിത്തരങ്ങളുടെ വലിയ ശേഖരം തന്നെ ഇവിടെയുണ്ട്. യുവത്വങ്ങളുടെ മനം മയക്കുന്ന ആകർഷണീയത നിലനിർത്തുന്ന എല്ലാ ബ്രാൻഡ് തുണിത്തരങ്ങളും ഉപഭോക്താവിന് പൂജയിൽ നിന്ന് ലഭിക്കുന്നു. ലോകോത്തര നിലവാരത്തിലുള്ള ഗിഫ്റ്റ് െഎറ്റംസ്, കോസ്മെറ്റിക്സ്, ഗൾഫ് പർദ, വിദേശ ബ്രാൻഡ് പർദ, ഡ്യൂട്ടി ഫ്രീ ഷോപ് പൂജ കൊല്ലം, ആറ്റിങ്ങൽ ഷോറൂമുകളിൽ ഒരക്കിയിട്ടുണ്ട്. ഇൗ പെരുന്നാളാഘോഷ ദിനങ്ങൾക്കിടയിൽ ഞങ്ങളുടെ പൂജ ഹൈപ്പർ ഷോപ്പി ആൻഡ് ഫാമിലി വെഡ്ഡിങ് സൻെറർ ആറ്റിങ്ങൽ, കൊല്ലം പൂജ കളക്ഷൻസ് ആറ്റിങ്ങൽ എന്നിവിടങ്ങളിലേക്ക് ഷോപ്പിങ്ങിനായി സുഹൃത്തുക്കെളയും സ്നേഹത്തിലൂടെയും കരുതലിലൂടെയും വിശ്വാസത്തിലൂടെയും ഞങ്ങളെ ഞങ്ങളാക്കിയ എല്ലാ നല്ലവരായ നാട്ടുകാരെയും ആദരപൂർവം ഞങ്ങൾ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് പൂജ ഹൈപ്പർ ഷോപ്പി ഫാമിലി വെഡ്ഡിങ് സൻെറർ കച്ചേരി ജങ്ഷൻ ആറ്റിങ്ങൽ ഫോൺ: 0470 2627275, പൂജ കളക്ഷൻസ് ആറ്റിങ്ങൽ 0470 2625275, പൂജ ഹൈപ്പർ ഷോപ്പി ആൻഡ് ഫാമിലി വെഡ്ഡിങ് സൻെറർ, പള്ളിമുക്ക്, കൊല്ലം ഫോൺ: 9074940242.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.