വിജയകുമാരി

പാലോട്: നന്ദിയോട് പുലിയൂർ പന്തലിൽ വീട്ടിൽ പുരുഷോത്തമന്‍റെ ഭാര്യ (68) നിര്യാതയായി. മക്കൾ: സനിൽ കുമാർ (നന്ദിയോട് ഗ്രാമപഞ്ചായത്തംഗം), രജനി, അഖിൽ, പരേതയായ ബിന്ദു (മിനി). മരുമക്കൾ: ബിന്ദു സനിൽ കുമാർ, ജയകുമാർ, ഷാജികുമാർ, ദീപ. സംസ്​കാരം ശനിയാഴ്ച ഉച്ചക്ക് ഒന്നിന്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.